എട്ടുനോമ്പുപെരുന്നാൾ 2020 സെപ്റ്റംബർ 1 മുതൽ 8 വരെ .എല്ലാ ദിവസവും രാവിലെ വി.കുർബ്ബാന, മാധ്യസ്ഥപ്രാർത്ഥന, വൈകിട്ട് സന്ധ്യനമസ്‌ക്കാരം, സമർപ്പണപ്രാർത്ഥന Perunal Live at Church YouTube and Facebook channels.